Header Ads

  • Breaking News

    റീച്ചാർജിൽ വലിയ മാറ്റങ്ങളുമായി മൊബൈൽ കമ്പനികൾ


    കണ്ണൂർ:  
    23/10/2018 മുതൽ എല്ലാ മൊബൈൽ കമ്പനികളും അവരവരുടെ താരിഫ് ഒരേ രീതിയിലേക്ക് മാറ്റുകയാണ്.
    ഐഡിയ, വോഡാഫോൺ ,എയർടെൽ കമ്പനികൾ 20, 30,50, 100, 200 എന്നീ റീചാർജുകളും വലിയ ഫുൾ ടോക്ക് ടൈംസും ഇനിമുതല്‍ ലഭ്യമാവുകയില്ല.

    വർക്ക് ചെയ്യുന്ന റീചാർജ് കൾ 35 രൂപ ,65 രൂപ , 95 രൂപ കാലാവധി 28 ദിവസം.
    29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. 

    എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു. 
    റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല.

    35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്, പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ.
    65 രൂപക്ക് 55 രൂപ  സംസാര മൂല്യം ലഭിക്കും. പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്.
    95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്.
    കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്.
    ഈ ടോക്ക് ടൈമിന്റെ കാലാവധി 28 ദിവസമാണെന്നും 29 മത്തെ ദിവസം തൊട്ട് പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയൂല എന്ന് വീണ്ടും ഓർമ്മപെടുത്തുന്നു.

    145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട്
    ( കണ്ടീഷൻ അപ്ലേ )
    ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്.

    ഇൻകമിനായി മാത്രം സിമ്മ്നിലനിർത്തണയെങ്കിൽ പ്രതിമാസം 24 രൂപ വാലിഡിറ്റി റീചാർജ് ചെയ്യേണ്ടതാണ്.

    മറ്റ് നെറ്റ് റീചാർജ് കൾ 199,399,499,509 അതേ താരിഫിലും അതിൽ പറയുന്ന വാലിഡിറ്റിക്കും ഉപയോഗിക്കാവുന്നതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad