Header Ads

  • Breaking News

    ജില്ലാ സ്കൂൾ കലോത്സവം; നവംബർ 18, 19 ന് തലശ്ശേരിയിൽ

    കണ്ണൂര്‍: 

    ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ 18, 19 തീയ്യതികളിൽ നടക്കും.. ഹൈസ്ക്കൂൾ ,ഹയർ സെക്കൻഡറി , വിഭാഗത്തിൽ മാത്രമാണ് ഈ വർഷം ജില്ലാ കലോത്സവത്തിൽ മത്സരം .

    മത്സര ഇനങ്ങൾ ഈ വർഷം അധികമാണ് ഏഴ് ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത് എൽ പി സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സക്കൂൾ തലത്തിലേ മത്സരമുള്ളൂ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad