എല്‍പിജി ക്ഷാമത്തിനിടെ കേന്ദ്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം: പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി
ന്യൂഡൽഹി: രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു.
പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി പെട്രോളിയം മന്ത്രാലയം.
മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങള്‍ക്കും വിളക്കുകള്‍ തെളിക്കുന്നതിനുമായി താല്‍ക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്.

ليست هناك تعليقات
إرسال تعليق