കണ്ണൂർ:പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് പത്ത് രൂപയാണ് കുറച്ചത്.തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖല എണ്ണവിതരണ കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
ليست هناك تعليقات
إرسال تعليق