തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍.പശ്ചിമ ബംഗാള്‍ മുര്‍ഷിതാബാദിലെ ബന്ദുനാത് മണ്ഡലിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 6.05 ന് പിടികൂടിയത്.
ليست هناك تعليقات
إرسال تعليق