Header Ads

  • Breaking News

    സ്പോട് ബുക്കിങ്ങിന് തിങ്കൾ വരെ നിയന്ത്രണം




    ശബരിമല: ഹൈക്കോടതി നിർദേശത്തെ തുടർന്ന് സ്‌പോട്ട് ബുക്കിങ്ങിന് തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകും.

    പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ബുക്കിങ് താത്കാലികമായി നിർത്തി. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്‌പോട്ട് ബുക്കിങ്.

    വെർച്വൽക്യൂ വഴി ബുക്ക് ചെയ്ത് ഭക്തർ ദർശനത്തിന് എത്തിയാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad