Header Ads

  • Breaking News

    വയനാട്ടിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു



    വയനാട്: വയനാട് പുൽപ്പള്ളി പഴശിരാജ കോളജിലെ എംഎസ്‌സി വിദ്യാർഥിനി ഹസീന ഇല്യാസ്(23)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.

    ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം വണ്ടൂർ സ്വദേശിനിയാണ് ഹസീന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad