Header Ads

  • Breaking News

    എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു ബുക്കിങ് പുനരാരംഭിച്ചു`.


    കണ്ണൂർ :എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്‌ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു.

    നിലവിൽ മേയ് 16 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വെബ്സൈറ്റിൽ ഓപ്പണായിരിക്കുന്നത്. സമയക്രമത്തിൽ മാറ്റമില്ല. 3091 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad