Header Ads

  • Breaking News

    കണ്ണൂരിൽ വീണ്ടും സ്വർണ്ണവേട്ട.


    കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപ വില വരുന്ന 1045 ഗ്രാം സ്വർണം പിടികൂടി. ദോഹയിൽ നിന്നെത്തിയ മേപ്പയൂർ സ്വദേശി കരുവം തറമൽ ഷൗക്കത്തലിയിൽ നിന്നാണ് കസ്റ്റംസ് അസ്സിസ്റ്റൻ്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ ഹരിദാസൻ, എൻ.സി പ്രശാന്ത്, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി സജിത്ത് എന്നിവരടങ്ങിയ സംഘം സ്വർണം പിടിച്ചെടുത്തത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad