Header Ads

  • Breaking News

    മാടായി സ്വദേശി വിൽക്കാൻ ഏൽപ്പിച്ച സ്കൂട്ടി ഷോറൂമിൽ നിന്ന് പട്ടാപ്പകൽ മോഷണം പോയി.





    പയ്യന്നൂരിൽ പട്ടാപ്പകൽഇരുചക്രവാഹന വിൽപനഷോറൂമിൽ നിന്ന് സ് കൂട്ടി മോഷ്ടിച്ചു കൊണ്ടുപോയി. പയ്യന്നൂർ കേളോത്ത് പ്രവർത്തിക്കുന്ന കവ്വായിയിലെ ഹാരിസിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് സിറ്റിയിൽ നിന്നാണ് സ് കൂട്ടി മോഷണം പോയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. കേളോത്ത് സെക്കൻ ഹാൻഡ് വാഹന വിൽപന നടത്തുന്ന ഷോറൂമിൽ രണ്ട് ദിവസം മുമ്പ് മാടായി സ്വദേശി ജലീൽ വിൽപനക്കായി ഏല്പിച്ച കെ.എൽ.13.എ.ഡി.6692 നമ്പർ സ്കൂട്ടിയാണ് മോഷണം പോയത്. വൈകുന്നേരംപരിശോധനയിൽസ് കൂട്ടി കാണാത്തതിനെ തുടർന്ന് കടയിലെ ജീവനക്കാരൻ തായിനേരിയിലെ ഷാഹുൽ ഹമീദ് പയ്യന്നൂർ പോലീസിൽ പരാതി നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad