Header Ads

  • Breaking News

    വളപട്ടണത്ത് രണ്ട് വയസുകാരിയെ തെരുവ്നായ്ക്കൾ ആക്രമിച്ചു




    വളപട്ടണത്ത് രണ്ട് വയസുകാരിയെ തെരുവ്നായ്ക്കൾ ആക്രമിച്ചു. വളപട്ടണം കീരിയാട്ടാണ് സംഭവം. അതിഥി തൊഴിലാളിയുടെ മകൾ റസ്റ്റിക്ക് നേരെയാണ് നായ്ക്കളുടെ അക്രമമം ഉണ്ടായത്.കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad