പി.എസ്.സി അഭിമുഖം
കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് – മലയാളം മാധ്യമം – 384/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഫെബ്രുവരി 10-ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്ക് അഞ്ച്,
ആറ്, ഏഴ് തീയതികളിൽ പി. എസ്. സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ അയച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق