Header Ads

  • Breaking News

    പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ്‌ പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം നിർവഹിച്ചു..




    ടൂറിസം വികസനത്തിന്റെ ഭാഗമായി പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ്‌ പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം എം വിജിൻ എം.എൽ.എ. നിർവഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad