Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ





    ചപ്പാരപ്പടവ് എം എ എച്ച്  ഹോസ്റ്റൽ മുതൽ ഉറൂട്ടേരി വരെ പുതുതായി വലിച്ച ലൈൻ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി പെരുവണ, മംഗര, മംഗര ഈസ്റ്റ്  എന്നീ ട്രാൻസ്‌ഫോർ പരിധികളിൽ സെപ്റ്റംബർ അഞ്ച് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും.

    പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അരോളി എച്ച് എസ്, കല്ലയ്ക്കൽ ഭാഗങ്ങളിൽ സെപ്റ്റംബർ അഞ്ച് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം സെക്ഷൻ തുമ്പത്തടം ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ അഞ്ച് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad