Header Ads

  • Breaking News

    കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ





    ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ ഭാരതി ഇഫ്രാടെൽ, പി എച്ച് സി, വില്ലേജ് ഓഫീസ് ഭാഗം, ചപ്പാരപ്പടവ് വുഡ്, കൊട്ടക്കാനം, ആലത്തട്ട്, പറക്കോട്, പെരുമളാബാദ്, പെരുമളാബാദ് ജുമാമസ്ജിദ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ മൂന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെയും പൂണങ്ങോട്, തേറണ്ടി ട്രാൻസ്ഫോർമർ പരിധി, ശാന്തിഗിരി ട്രാൻസ്ഫോമറിന്റെ കൂവേരി ഭാഗം എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കച്ചേരിമൊട്ട, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കടമ്പൂർ മലയാളം

    മീഡിയം സ്‌കൂൾ, തിലാറ്റിൽ, മഞ്ജു എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ മൂന്ന് രാവിലെ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും

    അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ശിശുമന്ദിരം മുതൽ ഭാനുവുഡ് വരെ സെപ്റ്റംബർ മൂന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad