Header Ads

  • Breaking News

    ഒരു കുടുംബത്തിലെ നാലു പേര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു




    കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്കളായ അനഘ (17), അപര്‍ണ (13) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രാജേഷ് ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad