പഴയങ്ങാടി റെയിൽവേ അണ്ടർ ബ്രിഡ്ജിൻ്റെ ശോചനീയാവസ്ഥ; തിങ്കളാഴ്ച മുസ്ലിം ലീഗ് പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും...
തുടർന്ന് എരിപുരം പി.ഡബ്ളു ഡി ഓഫീസിന് മുമ്പിൽ ബഹുജന മാർച്ചിനെ ജില്ലാ ലീഗ് ജനറൽ സിക്രട്ടറി അബ്ദുൽ കരീം ചേലേരി അഭിസംബോധനം ചെയ്യും പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്
എസ് .കെ.പി സക്കരിയ്യ, എ.പി. ബദുറുദ്ദീൻ മാടായി പഞ്ചായത്ത് ലീഗ് ജനറൽ സിക്രട്ടറി എസ്.യു. റഫീക്ക്, പി.വി. ഗഫൂർ എന്നിവർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق