Header Ads

  • Breaking News

    ഇരിട്ടി സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ കെ.പി.രാഘവൻ നിര്യാതനായി




    ഇരിട്ടി:ഇരിട്ടി സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപകൻ ഉടമ മാടത്തിൽ കല്ലുമുട്ടിയിലെ ലക്ഷ്മി നിവാസിൽ കെ. പി. രാഘവൻ (80) നിര്യാതനായി.
    ഭാര്യ: കുമാരി (മുൻ പായം ഗ്രാമപഞ്ചായത്തംഗം).
    മക്കൾ: ബീന,റീന,റിജേഷ് (ഹൈലക്സ് ഇവൻ്റ് പെരുമ്പറമ്പ്)
    മരുമക്കൾ:ഉത്തമൻ , ഹരീഷ് ബാബു (സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് കല്ലു മുട്ടി),ഷിനി റിജേഷ്
    സംസ്കാരം: ഇന്ന് ( വ്യാഴാഴ്ച) വൈകീട്ട് 3.30 ന് കണ്ണൂർപയ്യാമ്പലം പൊതു ശ്മശാനത്തിൽ)



    ليست هناك تعليقات

    Post Top Ad

    Post Bottom Ad