Header Ads

  • Breaking News

    കണ്ണൂരില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ കത്തി, മൂന്നു പേര്‍ക്ക് പരിക്ക്





    കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. അപകടത്തില്‍ കാര്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ബൈക്ക് യാത്രികനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad