കണ്ണൂർ ഗവ. ഐടിഐ യിൽ ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എൻജിനിയറിങ്, സി എൻ സി മെഷീനിസ്റ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി എന്നിവയാണ് കോഴ്‌സുകൾPh.9745479354
ليست هناك تعليقات
إرسال تعليق