Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




    കണ്ണൂർ: പാടിയോട്ടുചാൽ ഇലക്ട്രിക്കൽ  സെക്ഷനിലെ ഏണ്ടി പരിധിയിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

    തലശ്ശേരി സൗത്ത്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ടിക്കൽ, സുലേഖ, ചേർച്ചിൽ, പുല്ലമ്പിൽ, ഊട്ടുമഡം, ഫിഷ് യാർഡ്,  എരഞ്ഞോളി പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും

    ശ്രീകണ്ഠാപുരം  ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കോറങ്ങോട്, ചെമ്പൻതോട്ടി, കൊക്കായി, ഓടക്കുണ്ട്, അയ്യപ്പ പൊയിൽ, വെള്ളായിതട്ട്, എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോസ്റ്റ് മാറ്റുന്ന പ്രവൃത്തി ഉളളതിനാൽ ചുടല, ചാലിൽ മെട്ട, പൊലുപിൽ കാവ്, കടാംകോട്, കടാംകോട് പളളി എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ രാവിലെ ഒമ്പത് മുതൽ  വൈകീട്ട് അഞ്ച് മണി വരെ   വൈദ്യുതി മുടങ്ങും.

    ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ പി എം ജെ വുഡ് മഠം തട്ട്, ഞണ്ട ബലം, എടക്കോം, താഴെ എടക്കോം കണാരം വയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad