Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത



    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. മലപ്പുറം മുതൽ കാസർഗോഡ് വരെയും തൃശൂർ ജില്ലയിലുമാണ് മുന്നറിയിപ്പ്

    കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. വടക്കൻ ഒഡിഷക്ക് മുകളിലുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad