Header Ads

  • Breaking News

    യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ





    സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ സ്ത്രീക്കെതിരെയാണ് ഇയാൾ മോശമായി സംസാരിച്ചത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad