Header Ads

  • Breaking News

    താഴെചൊവ്വയിൽ ടയർ പൊട്ടി ബസ് അപകടത്തിൽപ്പെട്ടു




    താഴെ ചൊവ്വ തെഴുക്കിലെ പിടിക കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു. മുൻഭാഗത്തെ ടയറുകൾ പൊട്ടിയാണ് അപകടം. കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നത്. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad