തളിപ്പറമ്പിൽ സ്വകാര്യ ബസ്സിൻ്റെ ചില്ല് തകർത്തു
തളിപ്പറമ്പ് :
സ്വകാര്യ ബസിന് നേരെ ആക്രമം. മുന്‍വശത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ് ദേശീയ പാതയോരത്ത് ഏഴാം മൈലില്‍ നിർത്തി ഇട്ടിരുന്ന തപസ്യ ബസിന് നേരെയാണ് ആക്രമം നടന്നത്.
ഇന്ന് രാവിലെ ജീവനക്കാർ ബസെടുക്കാന്‍ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
https://chat.whatsapp.com/DeCP1qdCBl69FI7pMj6NSL
ليست هناك تعليقات
إرسال تعليق