Header Ads

  • Breaking News

    ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാർഡ് / സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം



    *അവസാന തിയതി 31-05-2022*

    ▪️ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌.

    • വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

    🔸തളര്‍വാതം
    🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ 
    🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )
    🔸 കുഷ്ട രോഗം (leprosy)
    🔸മാനസിക വളര്‍ച്ച കുറവ് 
    🔸 മനോരോഗം
    🔸 കേൾവി കുറവ് 
    🔸വളര്‍ച്ച കുറവ് (Dwarfism) 
    🔸അപസ്മാരം , അല്‍ഷിമേഷ്‌സ്‌ രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological  കണ്ടീഷൻ അനുഭവിക്കുന്നവർ 
    🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)
    🔸സംസാര ശേഷിക്കുറവ് 
    🔸Thalasemia - Blood ൽ ഉണ്ടാകുന്ന അസുഖം 
    തുടങ്ങിയ  രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.

    *ആവശ്യമായ രേഖകൾ.* 

    🔹ഫോട്ടോ 
    🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ് 
    🔹അഡ്രസ് പ്രൂഫ് 
    🔹 ആധാർ കാർഡ് 
    🔹Blood Group 
    🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ്  ഉണ്ടങ്കിൽ അത് കരുതുക. 
    🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad