Header Ads

  • Breaking News

    മാടായി ഗേൾസ് സ്കൂളിന്റെ പുതിയ ജനൽ ചില്ലുകൾ അജ്ഞാതർ ഇരുട്ടിന്റെ മറവിൽ അടിച്ചു തകർത്തു


    എരിപുരം : മാടായി ഗേൾസ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ ഇരുട്ടിന്റെ മറവിൽ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

    കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവ്വഹിക്കാനിരിക്കെയാണ് ഈ സംഭവം . സ്കൂൾ അധികൃതർ പഴയങ്ങാടിപോലിസിൽ പരാതി നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad