Header Ads

  • Breaking News

    പയ്യന്നൂർ വെളളൂരിൽ വാഹനാപകടം ഒരാൾ മരിച്ചു

     ഒരു മരണം. പയ്യന്നൂർ വെളളൂരിൽ പിക്കപ്പ് വാനും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, പിക്കപ്പ വാൻ ഡ്രൈവർ യു.പി സ്വദേശി

    റാംമനോഹറാണ് മരിച്ചത്.

    വെള്ളൂർ പാലത്തറ പാലത്തിന് സമീപത്തായിരുന്നു അപകടം, അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad