കണ്ണൂർ: ഡി.സി.സി ജനറൽ സെക്രട്ടറി രാജിവൻ എളയാവൂരിന് നേരെയാണ് അക്രമം നടന്നത്. ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം. പള്ളിക്കുന്നിൽ വീടിന് സമീപത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ രാജിവൻ എളയാവൂരിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ليست هناك تعليقات
إرسال تعليق