Header Ads

  • Breaking News

    ആദൂർ: വീട് കുത്തിതുറന്ന് മോഷണം പ്രതി അറസ്റ്റിൽ

     


    ആദൂർ: 

    പൂട്ടിയിട്ട വീട്ടിൽ നിന്നും ഏഴ് പവനും 5,000 രൂപയു കവർച്ച നടത്തിയ കർണ്ണാടക സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ. കർണ്ണാടക പുത്തൂർ സൽമാര മൻസിലിൽ മുഹമ്മദ് സലാമിനെ (30)യാണ് എസ്.ഐ.ഇ.രത്നാകരനും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനവരി 30ന് പുലർച്ചെയാണ് ചെർക്കള കെട്ടുംക്കല്ലിലെ മുഹമ്മദ്മനാഫിൻ്റെ വീട്ടിൽ കവർച്ച നടന്നത്.ബാംഗ്ലൂരിലായിരുന്നുമനാഫും കുടുംബവും .വീട് കുത്തിതുറന്നത് കണ്ട് ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചിരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad