Header Ads

  • Breaking News

    കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു


    പയ്യന്നൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ യുവാവിനെ പയ്യന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് രക്ഷിച്ചു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ പറമ്പത്ത് സജിത്തിനെ (33)യാണ് ഫയർഫോഴ്സ് സംഘം രക്ഷിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് സംഘംകിണറ്റിൽ നിന്നും പുറത്തേക്കെടുത്ത സജിത്തിന്
    വീഴ്ചയിൽ പരിക്കേറ്റതിനാൽ പയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad