Header Ads

  • Breaking News

    നെരുവമ്പ്രം കലാവേദി ഒരുക്കുന്ന സാംസ്കാരിക സായാഹ്നം . 2022 ഫെബ്രുവരി 27 ന് 6 മണിക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ശ്രീധരൻ ഉദ്ഘാടനം ചെയ്യും

    നെരുവമ്പ്രം കലാവേദി ഒരുക്കുന്ന സാംസ്കാരിക സായാഹ്നം . 2022 ഫെബ്രുവരി 27 ന് 6 മണിക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. നാടക സംവിധാനം, രംഗപടം, ചമയം തുടങ്ങി വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന ഫ്രാങ്കോ ഏഴോ ത്തിനെ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ഗോവിന്ദൻ ആദരിക്കുന്നു. സാംസ്കാരിക പ്രഭാഷകൻ ശ്രീ ജയചന്ദ്രൻ നെരുവമ്പ്രം പ്രഭാഷണം നടത്തും. തുടർന്ന് 7 മണിക്ക് നെരുവമ്പ്രം കലാവേദി അരങ്ങിലെത്തിക്കുന്ന ഡ്രാമാറ്റിക്ക് വിൽ കലാമേള കുട്ടിച്ചാത്തൻ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad