Header Ads

  • Breaking News

    വിദേശമദ്യവുമായി യുവാവ് പിടിയിൽl

    പയ്യന്നൂർ:വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നടുവിൽ മണക്കടവ് സ്വദേശി പി.എം.ജ്യോതിഷിനെ (34)യാണ് റേഞ്ച് എക്സൈസ് അസി. ഇൻസ്പെക്ടർ എം.യൂനസും സംഘവും പിടികൂടിയത്.ഇന്നലെ കുറ്റൂരിൽ വെച്ചാണ് ഇയാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad