Header Ads

  • Breaking News

    *പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി യൂ​നി​​ഫോം വേ​ണ്ട​*


     

    സം​​സ്ഥാ​​ന​​ത്ത്​ സ്കൂ​​ളു​​ക​​ളോ​​ട്​ ചേ​​ർ​​ന്ന്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്രീ ​​പ്രൈ​​മ​​റി​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ യൂ​​നി​​ഫോം വേ​​ണ്ടെ​​ന്ന്​ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്. സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ കെ​​ൽ​​ട്രോ​​ൺ ഉ​​ൾ​​പ്പെ​​ടെ നാ​​ഷ​​ന​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ ടീ​​ച്ച​​ർ എ​​ജു​​ക്കേ​​ഷ​​ൻ (എ​​ൻ.​​സി.​​ടി.​​ഇ) മാ​​ന​​ദ​​ണ്ഡം പാ​​ലി​​ക്കാ​​തെ ന​​ട​​ത്തു​​ന്ന പ്രീ ​​പ്രൈ​​മ​​റി അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ അം​​ഗീ​​കാ​​രം ന​​ൽ​​കേ​​ണ്ട​​തി​​ല്ലെ​​ന്നും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്​ ഉ​​ത്ത​​ര​​വി​​റ​​ക്കി.

    സ​​ർ​​ക്കാ​​ർ സ്​​​കൂ​​ളു​​ക​​ളി​​ൽ പി.​​ടി.​​എ ന​​ട​​ത്തു​​ന്ന പ്രീ ​​പ്രൈ​​മ​​റി സ്​​​കൂ​​ളു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം സം​​ബ​​ന്ധി​​ച്ച ന​​യ​​രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തി​​​ന്‍റെ ഭാ​​ഗ​​മാ​​യി​ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്​​​ട​​ർ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​​ന്‍റെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ ഉ​​ത്ത​​ര​​വ്.

    സ്വ​​ത​​​ന്ത്ര​​മാ​​യ പ്രീ ​​സ്​​​കൂ​​ളി​​ങ്​ അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക എ​​ന്ന കാ​​ഴ്​​​ച​​പ്പാ​​ടി​​ന്​ വി​​രു​​ദ്ധ​​മാ​​യ​​തി​​നാ​​ലാ​​ണ്​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ യൂ​​നി​​ഫോം വേ​​ണ്ടെ​​ന്ന്​ തീ​​രു​​മാ​​നി​​ച്ച​​ത്. മി​​ക്ക​​യി​​ട​​ത്തും സ്​​​കൂ​​ളു​​ക​​ളി​​ലേ​​തി​​ന്​ സ​​മാ​​ന​​മാ​​യ യൂ​​നി​​ഫോം പ്രീ ​​പ്രൈ​​മ​​റി​​ക​​ളി​​ലും ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്നു​​ണ്ട്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad