Header Ads

  • Breaking News

    പാസ്പോർട്ട്‌ അപേക്ഷകർക്കുള്ള പ്രധാന അറിയിപ്പ്*



    🤝പാസ്സ്പോർട്ടിന് ഓൺലൈൻ അപേക്ഷ നൽകി അപ്പോയിന്മെന്റ് എടുത്തു കാത്ത് നിൽക്കുന്നവർ ദയവായി നിങ്ങളുടെ ഫോൺ ശ്രദ്ധിക്കുക, പലരുടെയും അപ്പോയിന്മെന്റ്കൾ പാസ്പോർട്ട്‌ ഓഫീസ് ക്യാൻസൽ ചെയ്തിട്ടുണ്ട് (കോവിഡ് കാരണം ).. 

    അങ്ങനെ ക്യാൻസൽ മെസ്സേജ് വന്നവരൊക്കെ അവരുടെ അപ്പോയ്ന്റ്മെന്റ്എടുത്ത  ഏജൻസി വഴി Re-Schedule ചെയ്യേണ്ടതാണ്...



    ليست هناك تعليقات

    Post Top Ad

    Post Bottom Ad