Header Ads

  • Breaking News

    മത്സ്യതൊഴിലാളിയെ മർദ്ദിച്ചു.

    പയ്യന്നൂര്‍: നിർത്തിയിട്ടബൈക്ക് കാണാതായതിനെ തുടർന്ന് വാക്കേറ്റത്തിനിടയില്‍മത്സ്യതൊഴിലാളിയെ മർദ്ദിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കൊറ്റിയിലെ ടി.വി.സുരേഷിന്റെ പരാതിയിലാണ് കവ്വായി സ്വദേശി കുട്ടനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ രണ്ടാം തീയതി ഉച്ചക്ക് 12 മണിയോടെ കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് താഴെ വെച്ചായിരുന്നു സം ഭവം.മത്സ്യത്തൊഴിലാളിയായ സുരേഷിൻ്റെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായതിനെ ചൊല്ലിയാണ് വാക്കേറ്റത്തിലും മര്‍ദ്ദനത്തിലും കലാശിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad