Header Ads

  • Breaking News

    മാരക ലഹരി മരുന്നായ എംഡിഎംഎ യും കഞ്ചാവുമായി തളിപ്പറമ്പ് കുപ്പം സ്വദേശി പിടിയിൽ


                

    ലഹരിമരുന്നു വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് കുപ്പം സ്വദേശി കെ എം അനസ് (29)നെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

    ഇയാളുടെ പക്കൽ നിന്നും 100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിമരുന്ന് കടത്തിയ kl59 x1690 നമ്പർ ബിഎംഡബ്ല്യു ബൈക്കും പിടിച്ചെടുത്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad