Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങും


    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി, ഏഴും വയൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 20 വ്യാഴം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെയും കൂത്തമ്പലം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  തണ്ടനാട്ടുപോയിൽ, കണ്ണങ്കൈകോളനി, സോഫടെക്സ്, പൂവത്തിൻകാട്, വെളിച്ചംതോട്, അരവഞ്ചാൽ, കാഞ്ഞിരപ്പൊയിൽ, കൂവപൊയിൽ, കോട്ടോൽപ്പാറ, ഫോമെക്സ്, കരിത്തടം ക്രഷേഴ്സ്, എവൺ വിനീർ, സിആർപിഎഫ് 1, സിആർപിഎഫ് 2, കോലാചിക്കുണ്ട് , വെള്ളരിക്കാംതൊട്ടി എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ജനുവരി 20 വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊറ്റാളി, സാംസ്‌കാരിക നിലയം, കൊറ്റാളി സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 20 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad