പാപ്പിനിശ്ശേരി: പുതുവർഷപ്പുലരിയിൽ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6.15 ന് പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനു സമീപമാണ് അപകടം. വടകര സ്വദേശികളാണ് മരണപ്പെട്ടത്. കെ എൽ 18 ആർ 7527 ഓട്ടോയും കെ എ 68. 2719 ലോറിയുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
ليست هناك تعليقات
إرسال تعليق