കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ഭാരത് മെഷീൻ, പി വി ആർ കോംപ്ലക്‌സ്, പി എം ജെ, കുളപ്പുറം, വായനശാല, ഈസ്റ്റ്, മാസ്‌ക്കോട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ആന്റോസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 12 ബുധൻ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാവിച്ചേരി, ചാപ്പൻമുക്ക്, മണിയൻ റോഡ്, കോറോം നോർത്ത്, കായിക്കാന്താടം, വ്യവസായ എസ്‌റേററ്റ് എന്നീ ഭാഗങ്ങളിൽ ജനുവരി 12 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീരിയാട് ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗം, പി.സി പ്ലൈവുഡ് പരിസരം എന്നിവിടങ്ങളിൽ ജനുവരി 12 ബുധൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് കെഎസ്ഇബി സെക്ഷനിൽ വടക്കുമ്പാട്, ഇല്ലിക്കുന്ന്-1, ഇല്ലിക്കുന്ന്-2 ,ആർകെ ലൈൻ, എൻടിടിഎഫ്,
ചിറക്കക്കാവ്, എരഞ്ഞോളി പാലം, ചിറക്കര, ബ്രൈറ്, കെടിപി മുക്ക്, എൻജിനീയറിങ് കോളേജ്, മലാൽ, വെള്ളപ്പൊയിൽ ദാസ് ക്വാർട്ടേഴ്സ്, കാരായിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറു മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

ليست هناك تعليقات
إرسال تعليق