Header Ads

  • Breaking News

    കണ്ണൂർ യൂണിവേഴ്‌സിറ്റി പ്രധാന അറിയിപ്പുകൾ




    പരീക്ഷാവിജ്ഞാപനം

    അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 29.12.2021 മുതൽ 05.01.2022 വരെ പിഴയില്ലാതെയും 07.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 11.01.2022 നകം സമർപ്പിക്കണം. 2015 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

    ടൈംടേബിൾ

    28.12.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് – 2009 സിലബസ്), മെയ് 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രം കണ്ണൂർ സർവകലാശാല അസ്ഥാനമായിരിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad