Header Ads

  • Breaking News

    രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിധ്യാൻകൃഷ്ണയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്


    പയ്യന്നൂർ.കണ്ടോത്ത് എ.എൽ.പി.സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്ന ധ്യാൻ കൃഷ്ണയെ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിന് തെരഞ്ഞെടുത്തു. ലാപ് ടോപ്പിൽ ഉബുണ്ടു 18.04 വേർഷനിൽ 56 മലയാളം അക്ഷരങ്ങൾ 59 സെക്കൻ്റിലും 9 മലയാള വാക്യങ്ങൾ 3 മിനുട്ടിനുള്ളിലും ടൈപ് ചെയ്തതിനാണ് അവാർഡ്. പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിലെ പി.രാജീവൻ _ പി.സജിത ദമ്പതിമാരുടെ മകനാണ് ധ്യാൻ കൃഷ്ണ. ആയിരത്തിലധികം പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ ധ്യാൻ കൃഷ്ണ ടൈപ്പ് ചെയ്ത് വെച്ചിട്ടുണ്ട്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad