പാർക്കിംഗിനെ ചൊല്ലി തർക്കം ഓട്ടോ ഡ്രൈവർമാർ ഏറ്റുമുട്ടി.
തളിപ്പറമ്പ് :പാർക്കിംഗിനെ ചൊല്ലി തർക്കം ഓട്ടോ ഡ്രൈവർമാരായ എസ്.ഡി.പി.ഐ.പ്രവർത്തകനും ലീഗ് പ്രവർത്തകനും തമ്മിൽ കയ്യാങ്കളിയായി. ഇന്ന് രാവിലെ 11 മണിയോടെ തളിപ്പറമ്പ് മന്നയിലാണ് സംഭവം. ഓട്ടോറിക്ഷ പാർക്കിംഗ് നമ്പർ പ്രശ്നത്തെ ചൊല്ലി ഓട്ടോ ഡ്രൈവന്മാരായ യത്തീംഖാനക്ക് സമീപം താമസിക്കുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ വി.എം.മുഹമ്മദും ഓട്ടോ ഡ്രൈവറായ ഒറ്റപ്പാല നഗറിലെ ലീഗ് പ്രവർത്തകൻനാസറും തമ്മിലാണ് അടിപിടികൂടിയത്. മർദ്ദനത്തിൽ പരിക്കുപറ്റിയ നാസ റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമുണ്ടായിട്ടുണ്ട്
ليست هناك تعليقات
إرسال تعليق