Header Ads

  • Breaking News

    മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.



    തളിപ്പറമ്പ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. പരിയാരം കോരൻപീടിക സ്വദേശി സഫ മർവമൻസിലിൽ പി.ഫൈസലിനെ (22)യാണ്
    റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും സംഘവും പിടികൂടിയത്. തളിപ്പറമ്പ് നഗരസഭാ ജംങ്ക്ഷന് സമീപം വെച്ചാണ് 420 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പ്രതിയെ അറസ്റ്റു ചെയ്തത്.റെയിഡിൽ പ്രിവന്റീവ്‌ ഓഫീസർ കമലാക്ഷൻ. ടി.വി, പ്രിവന്റീവ്‌ ഓഫീസർ(ഗ്രേഡ്) മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എ.പി. ഇബ്രാഹിം ഖലീൽ., രജിരാഗ്.പി.പി എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad