കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ടാറ്റാ എൻ എൻ എസ്, എൻ എൻ എസ് ഓഡിറ്റോറിയം, മരക്കാർക്കണ്ടി, അണ്ടത്തോട്, എമറാൾഡ്, സ്‌നേഹാലയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ എരഞ്ഞോളി പാലം, കെ ടി പി മുക്ക്, ബ്രൈറ്റ്, എൽ ഐ സി, ഗ്രിൻ ആപ്പിൾ, ചിറക്കര, ഈസ്റ്റ് അവന്യൂ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഒണ്ടേൻ റോഡ് ടവർ, പെരിയകോവിൽ, ചാൽ ബീച്ച്, ജനത വുഡ്, വെള്ളക്കൽ കോളനി ശ്മശാനം, വെള്ളക്കൽ, ബാനു ബോർഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق