Header Ads

  • Breaking News

    ചെങ്ങൽ വെസ്റ്റ് - പള്ളിക്കണ്ടം - മുട്ടുകണ്ടി റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ.എം.വിജിൻ നിർവ്വഹിച്ചു

     


    ചെങ്ങൽ വെസ്റ്റ് - പള്ളിക്കണ്ടം - മുട്ടുകണ്ടി റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം (15-11-2021) ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ.എം.വിജിൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ശ്രീ. പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ശ്രീ.കെ.പി.മോഹനൻ, ശ്രീ.കെ.വി.സന്തോഷ്, ശ്രീ.പി പി.രാജേഷ്, ശ്രീ.പി.ദിനേശൻ, ശ്രീ.കെ.ടി.രാജൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീ.ടി.വി.ജയദേവൻ നന്ദി പ്രകാശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad