Header Ads

  • Breaking News

    LDF-UDF നേതാക്കൾ ഏറ്റുമുട്ടി...!!!

    ഇരിങ്ങാലക്കുട നഗരസഭയിൽ വെച്ച് LDF-UDF കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തെ ചൊല്ലിയാണ് ആദ്യം തർക്കം ഉടലെടുത്തത്. ഇത് പിന്നീട് പരസ്യമായ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഏതാനും പേർക്ക് നിസാരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad