Header Ads

  • Breaking News

    കർഷക കൂട്ടകൊലക്കെതിരായി K SKTU വിന്റെ നേതൃത്വത്തിൽ പിലാത്തറ ടെലഫോൺ Exchange ന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

    പിലാത്തറ : 
    കർഷക കൂട്ടകൊലക്കെതിരായി K SKTU വിന്റെ നേതൃത്വത്തിൽ പിലാത്തറ ടെലഫോൺ Exchange ന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കർഷകതൊഴിലാളി യൂനിയൻ ജില്ലാ ട്രഷറർ സ: എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ സ: CO പ്രഭാകരൻ  സ്വാഗതം സ: എ.വി രവീന്ദ്രൻ സ: പി.പി രോഹിണി, സ : രമേശൻ എന്നിവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad