Header Ads

  • Breaking News

    High Alert: കേരളത്തിൽ വെള്ളപ്പൊക്കം വരുന്നു, ജാഗ്രതൈ!

    ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വെള്ളപ്പൊക്ക ഭീഷണി. അപ്പർകുട്ടനാട്ടിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കനത്ത മഴയിൽ പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാകും. അതേസമയം കോഴിക്കോട് പല പ്രദേശങ്ങളിലും വെള്ളം കയറി. മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. കടൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad