Header Ads

  • Breaking News

    BREAKING: ഡാമുകൾ തുറന്നു, ഈ ജില്ലക്കാർക്ക് കനത്ത ജാഗ്രത!

    കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഡാമുകൾ തുറന്നു. തൃശൂരിലെ പീച്ചി, പൂമല ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. പരിസര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 50 cm ഉയർത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad